1 ശമുവേൽ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 തുടർന്ന്, ആ ഫെലിസ്ത്യൻ പറഞ്ഞു: “ഇസ്രായേൽപടനിരയെ ഞാൻ ഇന്നു വെല്ലുവിളിക്കുന്നു. ഒരുത്തനെ ഇങ്ങു വിട്, നമുക്കു പോരാടിത്തീർക്കാം!”+
10 തുടർന്ന്, ആ ഫെലിസ്ത്യൻ പറഞ്ഞു: “ഇസ്രായേൽപടനിരയെ ഞാൻ ഇന്നു വെല്ലുവിളിക്കുന്നു. ഒരുത്തനെ ഇങ്ങു വിട്, നമുക്കു പോരാടിത്തീർക്കാം!”+