സങ്കീർത്തനം 44:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 കാരണം ഞാൻ എന്റെ വില്ലിൽ ആശ്രയിക്കുന്നില്ല;എന്റെ വാളിന് എന്നെ രക്ഷിക്കാനുമാകില്ല.+ 7 അങ്ങാണ് എതിരാളികളിൽനിന്ന് ഞങ്ങളെ രക്ഷിച്ചത്.+ഞങ്ങളെ വെറുക്കുന്നവരെ അങ്ങ് അപമാനിതരാക്കി. സെഖര്യ 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൂതൻ എന്നോടു പറഞ്ഞു: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ വാക്കുകൾ ഇതാണ്: ‘“സൈന്യത്താലോ ശക്തിയാലോ അല്ല,+ എന്റെ ആത്മാവിനാൽ”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
6 കാരണം ഞാൻ എന്റെ വില്ലിൽ ആശ്രയിക്കുന്നില്ല;എന്റെ വാളിന് എന്നെ രക്ഷിക്കാനുമാകില്ല.+ 7 അങ്ങാണ് എതിരാളികളിൽനിന്ന് ഞങ്ങളെ രക്ഷിച്ചത്.+ഞങ്ങളെ വെറുക്കുന്നവരെ അങ്ങ് അപമാനിതരാക്കി.
6 ദൂതൻ എന്നോടു പറഞ്ഞു: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ വാക്കുകൾ ഇതാണ്: ‘“സൈന്യത്താലോ ശക്തിയാലോ അല്ല,+ എന്റെ ആത്മാവിനാൽ”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.