1 ശമുവേൽ 16:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ശൗൽ അപ്പോൾ യിശ്ശായിയുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “ആടിനെ മേയ്ച്ചുനടക്കുന്ന താങ്കളുടെ മകൻ ദാവീദിനെ എന്റെ അടുത്തേക്ക് അയയ്‌ക്കുക.”+ 1 ശമുവേൽ 16:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അങ്ങനെ, ദാവീദ് ശൗലിനെ സേവിച്ചുതുടങ്ങി.+ ശൗലിനു ദാവീദിനോടു വളരെ സ്‌നേഹം തോന്നി. ദാവീദ് ശൗലിന്റെ ആയുധവാഹകനായി.
19 ശൗൽ അപ്പോൾ യിശ്ശായിയുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “ആടിനെ മേയ്ച്ചുനടക്കുന്ന താങ്കളുടെ മകൻ ദാവീദിനെ എന്റെ അടുത്തേക്ക് അയയ്‌ക്കുക.”+
21 അങ്ങനെ, ദാവീദ് ശൗലിനെ സേവിച്ചുതുടങ്ങി.+ ശൗലിനു ദാവീദിനോടു വളരെ സ്‌നേഹം തോന്നി. ദാവീദ് ശൗലിന്റെ ആയുധവാഹകനായി.