1 ശമുവേൽ 16:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 കിന്നരവായനയിൽ വിദഗ്ധനായ ഒരാളെ കണ്ടെത്താൻ അങ്ങയുടെ സന്നിധിയിലുള്ള ഈ ദാസന്മാരോടു ദയവായി കല്പിച്ചാലും.+ ദൈവത്തിൽനിന്നുള്ള ദുരാത്മാവ് അങ്ങയുടെ മേൽ വരുമ്പോഴെല്ലാം അയാൾ അതു വായിക്കുകയും അങ്ങയ്‌ക്കു സുഖം തോന്നുകയും ചെയ്യും.” 1 ശമുവേൽ 16:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ദൈവത്തിൽനിന്നുള്ള ദുരാത്മാവ് ശൗലിന്റെ മേൽ വന്നപ്പോഴെല്ലാം ദാവീദ് കിന്നരം എടുത്ത് വായിച്ചു; അപ്പോഴെല്ലാം ശൗലിന് ആശ്വാസവും സുഖവും തോന്നുകയും ദുരാത്മാവ് ശൗലിനെ വിട്ട് പോകുകയും ചെയ്യുമായിരുന്നു.+
16 കിന്നരവായനയിൽ വിദഗ്ധനായ ഒരാളെ കണ്ടെത്താൻ അങ്ങയുടെ സന്നിധിയിലുള്ള ഈ ദാസന്മാരോടു ദയവായി കല്പിച്ചാലും.+ ദൈവത്തിൽനിന്നുള്ള ദുരാത്മാവ് അങ്ങയുടെ മേൽ വരുമ്പോഴെല്ലാം അയാൾ അതു വായിക്കുകയും അങ്ങയ്‌ക്കു സുഖം തോന്നുകയും ചെയ്യും.”
23 ദൈവത്തിൽനിന്നുള്ള ദുരാത്മാവ് ശൗലിന്റെ മേൽ വന്നപ്പോഴെല്ലാം ദാവീദ് കിന്നരം എടുത്ത് വായിച്ചു; അപ്പോഴെല്ലാം ശൗലിന് ആശ്വാസവും സുഖവും തോന്നുകയും ദുരാത്മാവ് ശൗലിനെ വിട്ട് പോകുകയും ചെയ്യുമായിരുന്നു.+