-
1 ശമുവേൽ 19:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ഒരിക്കൽ, ശൗൽ കുന്തവും പിടിച്ച് ഭവനത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ, യഹോവയിൽനിന്ന് ഒരു ദുരാത്മാവ് ശൗലിന്റെ മേൽ വന്നു.*+ ദാവീദോ കിന്നരം വായിക്കുകയായിരുന്നു.+ 10 ശൗൽ ദാവീദിനെ കുന്തംകൊണ്ട് ചുവരോടു ചേർത്ത് കുത്താൻ ശ്രമിച്ചു. പക്ഷേ, ദാവീദ് ഒഴിഞ്ഞുമാറി; കുന്തം ചുവരിൽ തുളച്ചുകയറി. അന്നു രാത്രി ദാവീദ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടു.
-