ഉൽപത്തി 29:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യാക്കോബിനു റാഹേലിനോടു പ്രേമം തോന്നി. അതുകൊണ്ട് ലാബാനോടു പറഞ്ഞു: “ഇളയ മകൾ റാഹേലിനുവേണ്ടി ഏഴു വർഷം സേവിക്കാൻ ഞാൻ തയ്യാറാണ്.”+
18 യാക്കോബിനു റാഹേലിനോടു പ്രേമം തോന്നി. അതുകൊണ്ട് ലാബാനോടു പറഞ്ഞു: “ഇളയ മകൾ റാഹേലിനുവേണ്ടി ഏഴു വർഷം സേവിക്കാൻ ഞാൻ തയ്യാറാണ്.”+