1 ശമുവേൽ 2:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അതേസമയം, ശമുവേൽ ബാലൻ വളർന്നുവന്നു. യഹോവയ്ക്കും ജനത്തിനും ശമുവേലിനോടുള്ള പ്രീതിയും വർധിച്ചുകൊണ്ടിരുന്നു.+ 1 ശമുവേൽ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ശമുവേൽ വളർന്നുവന്നു. യഹോവ ശമുവേലിന്റെകൂടെയുണ്ടായിരുന്നതുകൊണ്ട്+ ശമുവേലിന്റെ ഒരു വാക്കുപോലും നിറവേറാതെപോയില്ല.*
26 അതേസമയം, ശമുവേൽ ബാലൻ വളർന്നുവന്നു. യഹോവയ്ക്കും ജനത്തിനും ശമുവേലിനോടുള്ള പ്രീതിയും വർധിച്ചുകൊണ്ടിരുന്നു.+
19 ശമുവേൽ വളർന്നുവന്നു. യഹോവ ശമുവേലിന്റെകൂടെയുണ്ടായിരുന്നതുകൊണ്ട്+ ശമുവേലിന്റെ ഒരു വാക്കുപോലും നിറവേറാതെപോയില്ല.*