1 ശമുവേൽ 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദാവീദ് യുദ്ധത്തിനു പോയിത്തുടങ്ങി. ശൗൽ അയയ്ക്കുന്നിടത്തെല്ലാം ദാവീദ് വിജയം വരിച്ചതുകൊണ്ട്*+ ശൗൽ ദാവീദിനെ പടയാളികളുടെ ചുമതല ഏൽപ്പിച്ചു.+ ഇക്കാര്യം ജനത്തിനും ശൗലിന്റെ ദാസന്മാർക്കും ഇഷ്ടമായി. 1 ശമുവേൽ 18:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അതുകൊണ്ട്, ശൗൽ ദാവീദിനെ തന്റെ സന്നിധിയിൽനിന്ന് നീക്കി സഹസ്രാധിപനായി നിയമിച്ചു. ദാവീദായിരുന്നു യുദ്ധത്തിൽ സൈന്യത്തെ നയിച്ചിരുന്നത്.*+
5 ദാവീദ് യുദ്ധത്തിനു പോയിത്തുടങ്ങി. ശൗൽ അയയ്ക്കുന്നിടത്തെല്ലാം ദാവീദ് വിജയം വരിച്ചതുകൊണ്ട്*+ ശൗൽ ദാവീദിനെ പടയാളികളുടെ ചുമതല ഏൽപ്പിച്ചു.+ ഇക്കാര്യം ജനത്തിനും ശൗലിന്റെ ദാസന്മാർക്കും ഇഷ്ടമായി.
13 അതുകൊണ്ട്, ശൗൽ ദാവീദിനെ തന്റെ സന്നിധിയിൽനിന്ന് നീക്കി സഹസ്രാധിപനായി നിയമിച്ചു. ദാവീദായിരുന്നു യുദ്ധത്തിൽ സൈന്യത്തെ നയിച്ചിരുന്നത്.*+