1 ശമുവേൽ 23:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ശൗൽ തന്നെ കൊല്ലാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നു ദാവീദിന് അറിയാമായിരുന്നു.* ഈ സമയം ദാവീദ് സീഫ്വിജനഭൂമിയിലെ ഹോറെശിലായിരുന്നു.
15 ശൗൽ തന്നെ കൊല്ലാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നു ദാവീദിന് അറിയാമായിരുന്നു.* ഈ സമയം ദാവീദ് സീഫ്വിജനഭൂമിയിലെ ഹോറെശിലായിരുന്നു.