-
1 ശമുവേൽ 26:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യശീമോന് അഭിമുഖമായുള്ള ഹഖീലക്കുന്നിൽ വഴിയരികിലായി ശൗൽ പാളയമടിച്ചു. ദാവീദ് അപ്പോൾ വിജനഭൂമിയിലാണു താമസിച്ചിരുന്നത്. തന്നെ തിരഞ്ഞ് ശൗൽ വിജനഭൂമിയിലെത്തിയിട്ടുണ്ടെന്നു ദാവീദ് അറിഞ്ഞു.
-