സങ്കീർത്തനം 31:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഞാനോ പരിഭ്രമിച്ച്, “തിരുസന്നിധിയിൽനിന്ന് ഞാൻ നശിച്ചുപോകും”+ എന്നു പറഞ്ഞു. എന്നാൽ സഹായത്തിനായി വിളിച്ചപേക്ഷിച്ചപ്പോൾ അങ്ങ് എന്റെ യാചനകൾ ചെവിക്കൊണ്ടു.+
22 ഞാനോ പരിഭ്രമിച്ച്, “തിരുസന്നിധിയിൽനിന്ന് ഞാൻ നശിച്ചുപോകും”+ എന്നു പറഞ്ഞു. എന്നാൽ സഹായത്തിനായി വിളിച്ചപേക്ഷിച്ചപ്പോൾ അങ്ങ് എന്റെ യാചനകൾ ചെവിക്കൊണ്ടു.+