-
1 ശമുവേൽ 26:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 എന്റെ യജമാനനായ രാജാവേ, അവിടുത്തെ ദാസന്റെ ഈ വാക്കുകൾക്കു ചെവി തരേണമേ: എനിക്കു വിരോധമായി വരാൻ ദൈവമായ യഹോവയാണ് അങ്ങയെ പ്രേരിപ്പിച്ചതെങ്കിൽ എന്റെ ധാന്യയാഗം ദൈവം സ്വീകരിച്ചുകൊള്ളട്ടെ.* പക്ഷേ, മനുഷ്യരാണ് അതിന് അങ്ങയെ പ്രേരിപ്പിച്ചതെങ്കിൽ+ അവർ യഹോവയുടെ മുന്നിൽ ശപിക്കപ്പെട്ടവർ. കാരണം, അവർ എന്നെ യഹോവയുടെ അവകാശത്തോടു ചേർന്നിരിക്കാൻ സമ്മതിക്കാതെ,+ ‘പോയി മറ്റു ദൈവങ്ങളെ സേവിക്കുക!’ എന്നു പറഞ്ഞ് ഓടിച്ചുകളഞ്ഞു.
-