1 ശമുവേൽ 26:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യഹോവയുടെ സന്നിധിയിൽനിന്ന് അകലെയായിരിക്കെ എന്റെ രക്തം നിലത്ത് വീഴാൻ അനുവദിക്കരുതേ. മലകളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതുപോലെ ഇസ്രായേൽരാജാവ് തേടി ഇറങ്ങിയിരിക്കുന്നതു വെറുമൊരു ചെള്ളിനെയാണല്ലോ.”+
20 യഹോവയുടെ സന്നിധിയിൽനിന്ന് അകലെയായിരിക്കെ എന്റെ രക്തം നിലത്ത് വീഴാൻ അനുവദിക്കരുതേ. മലകളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതുപോലെ ഇസ്രായേൽരാജാവ് തേടി ഇറങ്ങിയിരിക്കുന്നതു വെറുമൊരു ചെള്ളിനെയാണല്ലോ.”+