-
1 ശമുവേൽ 22:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 കഷ്ടത അനുഭവിക്കുന്നവരും കടബാധ്യതയുള്ളവരും സങ്കടത്തിലായിരിക്കുന്നവരും എല്ലാം ദാവീദിന്റെ അടുത്ത് വന്നുകൂടി. ദാവീദ് അവരുടെ തലവനായി. ദാവീദിന്റെകൂടെ ഏകദേശം 400 പുരുഷന്മാരുണ്ടായിരുന്നു.
-