1 ശമുവേൽ 25:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങ് ആടുകളുടെ രോമം കത്രിക്കുന്നെന്നു ഞാൻ കേട്ടു. അങ്ങയുടെ ഇടയന്മാർ ഞങ്ങളുടെകൂടെയുണ്ടായിരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല.+ അവർ കർമേലിലായിരുന്ന കാലത്ത് ഉടനീളം അവരുടെ ഒന്നും കാണാതെപോയതുമില്ല.
7 അങ്ങ് ആടുകളുടെ രോമം കത്രിക്കുന്നെന്നു ഞാൻ കേട്ടു. അങ്ങയുടെ ഇടയന്മാർ ഞങ്ങളുടെകൂടെയുണ്ടായിരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല.+ അവർ കർമേലിലായിരുന്ന കാലത്ത് ഉടനീളം അവരുടെ ഒന്നും കാണാതെപോയതുമില്ല.