1 ശമുവേൽ 25:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 നിന്നെ ഉപദ്രവിക്കുന്നതിൽനിന്ന് എന്നെ തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ,+ എന്നെ കാണാൻ നീ പെട്ടെന്നു വന്നില്ലായിരുന്നെങ്കിൽ+ നാളെ പുലരുമ്പോഴേക്കും നാബാലിന്റേതെന്നു പറയാൻ ഒരൊറ്റ ആൺതരിപോലും ശേഷിക്കില്ലായിരുന്നു.”+
34 നിന്നെ ഉപദ്രവിക്കുന്നതിൽനിന്ന് എന്നെ തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ,+ എന്നെ കാണാൻ നീ പെട്ടെന്നു വന്നില്ലായിരുന്നെങ്കിൽ+ നാളെ പുലരുമ്പോഴേക്കും നാബാലിന്റേതെന്നു പറയാൻ ഒരൊറ്റ ആൺതരിപോലും ശേഷിക്കില്ലായിരുന്നു.”+