-
ന്യായാധിപന്മാർ 19:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അങ്ങനെ അവർ യാത്ര തുടർന്നു. അവർ ബന്യാമീന്റെ പ്രദേശമായ ഗിബെയയ്ക്കടുത്ത് എത്തുമ്പോഴേക്കും സൂര്യൻ അസ്തമിച്ചുതുടങ്ങിയിരുന്നു.
-
-
1 ശമുവേൽ 10:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ശൗലും ഗിബെയയിലെ വീട്ടിലേക്കു പോയി. യഹോവ ചില യുദ്ധവീരന്മാരുടെ മനസ്സുണർത്തിയതുകൊണ്ട് അവരും ശൗലിനെ അനുഗമിച്ചു.
-