9 അപ്പോൾ, സെരൂയയുടെ+ മകനായ അബീശായി രാജാവിനോടു ചോദിച്ചു: “ഈ ചത്ത പട്ടി+ എന്റെ യജമാനനായ രാജാവിനെ ശപിക്കുകയോ?+ ഞാൻ ചെന്ന് അവന്റെ തലയെടുക്കട്ടേ?”+
5 പിന്നെ, രാജാവ് യോവാബിനോടും അബീശായിയോടും ഇഥായിയോടും ഇങ്ങനെ കല്പിച്ചു: “എന്നെ ഓർത്ത് അബ്ശാലോം കുമാരനോടു ദയ കാണിക്കണം.”+ രാജാവ് തലവന്മാരോടെല്ലാം അബ്ശാലോമിനെക്കുറിച്ച് ഇങ്ങനെ കല്പിക്കുന്നത് എല്ലാ ആളുകളും കേട്ടു.
18 സെരൂയയുടെ+ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിരുന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+