-
1 ശമുവേൽ 24:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ദാവീദിന്റെ ആളുകൾ ദാവീദിനോടു പറഞ്ഞു: “യഹോവ അങ്ങയോട്, ‘ഇതാ! നിന്റെ ശത്രുവിനെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കുന്നു.+ നിനക്കു തോന്നുന്നതെന്തും അവനോടു ചെയ്തുകൊള്ളുക’ എന്ന് ഇന്നേ ദിവസം പറയുന്നു.” ദാവീദ് എഴുന്നേറ്റ് ഒച്ചയുണ്ടാക്കാതെ ചെന്ന് ശൗലിന്റെ കൈയില്ലാത്ത മേലങ്കിയുടെ അറ്റം മുറിച്ചെടുത്തു.
-