23 അവന്റെ ഒളിസങ്കേതങ്ങൾ എവിടെയെല്ലാമെന്ന് സൂക്ഷ്മമായി അന്വേഷിച്ച് ഉറപ്പുവരുത്തി തെളിവുമായി എന്റെ അടുത്ത് മടങ്ങിവരുക. അപ്പോൾ, ഞാൻ നിങ്ങളോടൊപ്പം വരും. അവൻ ദേശത്തുണ്ടെങ്കിൽ യഹൂദാസഹസ്രങ്ങളിൽ മുഴുവൻ തിരഞ്ഞിട്ടാണെങ്കിലും ഞാൻ അവനെ കണ്ടെത്തും.”