1 ശമുവേൽ 28:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അപ്പോൾ ദാവീദ് ആഖീശിനോട്, “അങ്ങയുടെ ഈ ദാസൻ എന്തു ചെയ്യുമെന്ന് അങ്ങയ്ക്കുതന്നെ അറിയാമല്ലോ” എന്നു പറഞ്ഞു. അപ്പോൾ ആഖീശ്, “അതുകൊണ്ടാണ് ഞാൻ നിന്നെ എന്റെ സ്ഥിരം അംഗരക്ഷകനായി* നിയമിക്കാൻപോകുന്നത്” എന്നു ദാവീദിനോടു പറഞ്ഞു.+
2 അപ്പോൾ ദാവീദ് ആഖീശിനോട്, “അങ്ങയുടെ ഈ ദാസൻ എന്തു ചെയ്യുമെന്ന് അങ്ങയ്ക്കുതന്നെ അറിയാമല്ലോ” എന്നു പറഞ്ഞു. അപ്പോൾ ആഖീശ്, “അതുകൊണ്ടാണ് ഞാൻ നിന്നെ എന്റെ സ്ഥിരം അംഗരക്ഷകനായി* നിയമിക്കാൻപോകുന്നത്” എന്നു ദാവീദിനോടു പറഞ്ഞു.+