-
1 ശമുവേൽ 29:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പക്ഷേ ഫെലിസ്ത്യപ്രഭുക്കന്മാർ, “ഈ എബ്രായർക്ക് എന്താണ് ഇവിടെ കാര്യം” എന്നു ചോദിച്ചു. അപ്പോൾ ആഖീശ് ആ പ്രഭുക്കന്മാരോടു പറഞ്ഞു: “അതു ദാവീദാണ്. ഇസ്രായേലിലെ ശൗൽ രാജാവിന്റെ ദാസൻ. ഏതാണ്ട് ഒരു വർഷത്തിലേറെയായി അയാൾ എന്റെകൂടെയാണ്.+ എന്റെ അടുത്ത് വന്ന നാൾമുതൽ ഇന്നുവരെ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല.”
-