-
1 ശമുവേൽ 2:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 ഏലിക്കു നന്നേ പ്രായമായിരുന്നു. പുത്രന്മാർ എല്ലാ ഇസ്രായേല്യരോടും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും സാന്നിധ്യകൂടാരത്തിന്റെ* വാതിൽക്കൽ സേവിച്ചിരുന്ന സ്‌ത്രീകളുടെകൂടെ+ കിടക്കുന്നതിനെക്കുറിച്ചും ഏലി കേട്ടിരുന്നു.+ 23 ഏലി അവരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു: “നിങ്ങൾ എന്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? നിങ്ങളെപ്പറ്റി ജനമെല്ലാം പറഞ്ഞ് കേൾക്കുന്നത് മോശമായ കാര്യങ്ങളാണല്ലോ.
-