1 ശമുവേൽ 30:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പക്ഷേ, 400 പേരുമായി ദാവീദ് മുന്നോട്ടു നീങ്ങി. ബസോർ നീർച്ചാൽ കടക്കാൻ കഴിയാത്തത്ര ക്ഷീണിതരായിരുന്ന 200 പേരാണ് അവിടെ തങ്ങിയത്.+
10 പക്ഷേ, 400 പേരുമായി ദാവീദ് മുന്നോട്ടു നീങ്ങി. ബസോർ നീർച്ചാൽ കടക്കാൻ കഴിയാത്തത്ര ക്ഷീണിതരായിരുന്ന 200 പേരാണ് അവിടെ തങ്ങിയത്.+