ന്യായാധിപന്മാർ 16:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 “നമ്മുടെ ദൈവം നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു!” എന്നു പറഞ്ഞ് ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ ദൈവമായ ദാഗോനു+ വലിയൊരു ബലി അർപ്പിക്കാനും ഉത്സവം കൊണ്ടാടാനും ഒന്നിച്ചുകൂടി.
23 “നമ്മുടെ ദൈവം നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു!” എന്നു പറഞ്ഞ് ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ ദൈവമായ ദാഗോനു+ വലിയൊരു ബലി അർപ്പിക്കാനും ഉത്സവം കൊണ്ടാടാനും ഒന്നിച്ചുകൂടി.