2 ശമുവേൽ 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 മെഫിബോശെത്ത് യരുശലേമിൽ താമസിച്ച് സ്ഥിരമായി രാജാവിന്റെ മേശയിൽനിന്ന് ഭക്ഷണം കഴിച്ചുപോന്നു.+ മെഫിബോശെത്തിന്റെ രണ്ടു കാലിനും വൈകല്യമുണ്ടായിരുന്നു.+ 1 ദിനവൃത്താന്തം 8:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 യോനാഥാന്റെ മകനായിരുന്നു മെരീബ്ബാൽ.*+ മെരീബ്ബാലിനു മീഖ+ ജനിച്ചു.
13 മെഫിബോശെത്ത് യരുശലേമിൽ താമസിച്ച് സ്ഥിരമായി രാജാവിന്റെ മേശയിൽനിന്ന് ഭക്ഷണം കഴിച്ചുപോന്നു.+ മെഫിബോശെത്തിന്റെ രണ്ടു കാലിനും വൈകല്യമുണ്ടായിരുന്നു.+