2 ശൗലിന്റെ മകന്റെ കവർച്ചപ്പടകളുടെ ചുമതല വഹിക്കുന്ന രണ്ടു പുരുഷന്മാരുണ്ടായിരുന്നു, ബാനെയും രേഖാബും. ബന്യാമീൻ ഗോത്രത്തിലെ ബേരോത്ത്യനായ രിമ്മോന്റെ ആൺമക്കളായിരുന്നു അവർ. (ബേരോത്തിനെയും+ ബന്യാമീന്റെ ഭാഗമായിട്ടാണു കണക്കാക്കിയിരുന്നത്.