2 രാജാക്കന്മാർ 11:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്നും യഹോവയുടെ ജനമായിരുന്നുകൊള്ളാം എന്ന ഒരു ഉടമ്പടി+ രാജാവും ജനങ്ങളും യഹോവയും തമ്മിൽ യഹോയാദ ഉണ്ടാക്കി. രാജാവും ജനങ്ങളും തമ്മിലും അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി.+
17 എന്നും യഹോവയുടെ ജനമായിരുന്നുകൊള്ളാം എന്ന ഒരു ഉടമ്പടി+ രാജാവും ജനങ്ങളും യഹോവയും തമ്മിൽ യഹോയാദ ഉണ്ടാക്കി. രാജാവും ജനങ്ങളും തമ്മിലും അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി.+