1 ദിനവൃത്താന്തം 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദാവീദ് രാജാവ് ദാവീദിന്റെ നഗരത്തിൽ തനിക്കുവേണ്ടി പിന്നെയും ഭവനങ്ങൾ പണിതു. കൂടാതെ സത്യദൈവത്തിന്റെ പെട്ടകത്തിനുവേണ്ടി ഒരു സ്ഥലം ഒരുക്കുകയും ഒരു കൂടാരം നിർമിക്കുകയും ചെയ്‌തു.+
15 ദാവീദ് രാജാവ് ദാവീദിന്റെ നഗരത്തിൽ തനിക്കുവേണ്ടി പിന്നെയും ഭവനങ്ങൾ പണിതു. കൂടാതെ സത്യദൈവത്തിന്റെ പെട്ടകത്തിനുവേണ്ടി ഒരു സ്ഥലം ഒരുക്കുകയും ഒരു കൂടാരം നിർമിക്കുകയും ചെയ്‌തു.+