ആവർത്തനം 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ മാഹാത്മ്യവും അങ്ങയുടെ ബലമുള്ള കൈയും അങ്ങ് അടിയനെ കാണിച്ചുതുടങ്ങിയിരിക്കുന്നു.+ അങ്ങയെപ്പോലെ അത്ഭുതങ്ങൾ ചെയ്യുന്ന വേറെ ഏതു ദൈവമാണു സ്വർഗത്തിലോ ഭൂമിയിലോ ഉള്ളത്!+ 1 ദിനവൃത്താന്തം 16:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹോവ മഹാനും അത്യന്തം സ്തുത്യനും ആണ്. മറ്റെല്ലാ ദൈവങ്ങളെക്കാളും ഭയാദരവ് ഉണർത്തുന്നവൻ!+
24 ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ മാഹാത്മ്യവും അങ്ങയുടെ ബലമുള്ള കൈയും അങ്ങ് അടിയനെ കാണിച്ചുതുടങ്ങിയിരിക്കുന്നു.+ അങ്ങയെപ്പോലെ അത്ഭുതങ്ങൾ ചെയ്യുന്ന വേറെ ഏതു ദൈവമാണു സ്വർഗത്തിലോ ഭൂമിയിലോ ഉള്ളത്!+