-
1 ദിനവൃത്താന്തം 18:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ദാവീദ് ഹദദേസെരിന്റെ ദാസന്മാരിൽനിന്ന് വൃത്താകൃതിയിലുള്ള സ്വർണപ്പരിചകൾ പിടിച്ചെടുത്ത് അവ യരുശലേമിലേക്കു കൊണ്ടുവന്നു. 8 ഹദദേസെരിന്റെ നഗരങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും കുറെ ചെമ്പും പിടിച്ചെടുത്തു. ആ ചെമ്പ് ഉപയോഗിച്ച് ശലോമോൻ കടലും+ തൂണുകളും ഉപകരണങ്ങളും+ നിർമിച്ചു.
-