20 വർഷാരംഭത്തിൽ, രാജാക്കന്മാർ യുദ്ധത്തിനു പോകാറുള്ള സമയത്ത്, യോവാബ്+ ഒരു സൈനികമുന്നേറ്റം നടത്തി അമ്മോന്യരുടെ ദേശം നശിപ്പിച്ചു. യോവാബ് രബ്ബയിലേക്കു+ ചെന്ന് ആ നഗരം ഉപരോധിച്ചു. ദാവീദ് പക്ഷേ യരുശലേമിൽത്തന്നെ കഴിഞ്ഞു.+ യോവാബ് രബ്ബയെ ആക്രമിച്ച് അതിനെ തകർത്തുകളഞ്ഞു.+