1 ദിനവൃത്താന്തം 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യരുശലേമിൽവെച്ച് ദാവീദിനു ജനിച്ച ആൺമക്കൾ:+ ശിമെയ, ശോബാബ്, നാഥാൻ,+ ശലോമോൻ.+ ഇവർ നാലു പേരും അമ്മീയേലിന്റെ മകളായ ബത്ത്-ശേബയിലാണു+ ജനിച്ചത്. 1 ദിനവൃത്താന്തം 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഇവരായിരുന്നു ദാവീദിന്റെ ആൺമക്കൾ. ഇവരുടെ പെങ്ങളായിരുന്നു താമാർ.+ ഉപപത്നിമാരിലും ദാവീദിന് ആൺമക്കൾ ഉണ്ടായി.
5 യരുശലേമിൽവെച്ച് ദാവീദിനു ജനിച്ച ആൺമക്കൾ:+ ശിമെയ, ശോബാബ്, നാഥാൻ,+ ശലോമോൻ.+ ഇവർ നാലു പേരും അമ്മീയേലിന്റെ മകളായ ബത്ത്-ശേബയിലാണു+ ജനിച്ചത്.
9 ഇവരായിരുന്നു ദാവീദിന്റെ ആൺമക്കൾ. ഇവരുടെ പെങ്ങളായിരുന്നു താമാർ.+ ഉപപത്നിമാരിലും ദാവീദിന് ആൺമക്കൾ ഉണ്ടായി.