-
2 ശമുവേൽ 11:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അപ്പോൾ, ദാവീദ് ദൂതനോടു പറഞ്ഞു: “യോവാബിനോടു നീ ഇങ്ങനെ പറയണം: ‘ഇക്കാര്യം ഓർത്ത് നീ അസ്വസ്ഥനാകേണ്ടാ. കാരണം, യുദ്ധത്തിൽ ആരെങ്കിലുമൊക്കെ വാളിന് ഇരയാകുന്നതു സാധാരണസംഭവമാണ്. നഗരത്തിന് എതിരെയുള്ള പോരാട്ടം ഊർജിതമാക്കി അതിനെ കീഴടക്കുക.’+ അങ്ങനെ, നീ അവനെ പ്രോത്സാഹിപ്പിക്കണം.”
-