1 ശമുവേൽ 27:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദാവീദ് ഗത്തിലേക്ക് ഓടിപ്പോയെന്നു ശൗലിനു വിവരം കിട്ടിയപ്പോൾ ശൗൽ ദാവീദിനെ തിരയുന്നതു മതിയാക്കി.+ 1 ദിനവൃത്താന്തം 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കുറച്ച് കാലം കഴിഞ്ഞ് ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ച് അവരെ അധീനതയിലാക്കി. അവരുടെ കൈയിൽനിന്ന് ഗത്തും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പിടിച്ചെടുത്തു.
4 ദാവീദ് ഗത്തിലേക്ക് ഓടിപ്പോയെന്നു ശൗലിനു വിവരം കിട്ടിയപ്പോൾ ശൗൽ ദാവീദിനെ തിരയുന്നതു മതിയാക്കി.+
18 കുറച്ച് കാലം കഴിഞ്ഞ് ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ച് അവരെ അധീനതയിലാക്കി. അവരുടെ കൈയിൽനിന്ന് ഗത്തും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പിടിച്ചെടുത്തു.