36 പിന്നെ രാജാവ് ശിമെയിയെ+ വരുത്തി അയാളോടു പറഞ്ഞു: “യരുശലേമിൽ ഒരു വീടു പണിത് അവിടെ താമസിക്കുക. അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്കും പോകരുത്. 37 അവിടം വിട്ട് കിദ്രോൻ താഴ്വര+ കടക്കുന്ന ദിവസം നീ മരിക്കുമെന്ന് അറിഞ്ഞുകൊള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും.”