1 ശമുവേൽ 25:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അപ്പോൾ, അബീഗയിൽ+ പെട്ടെന്നുതന്നെ 200 അപ്പം, രണ്ടു വലിയ ഭരണി നിറയെ വീഞ്ഞ്, പാചകം ചെയ്യാൻ ഒരുക്കിയ അഞ്ച് ആട്, അഞ്ചു സെയാ* മലർ, 100 ഉണക്കമുന്തിരിയട, 200 അത്തിയട എന്നിവ എടുത്ത് കഴുതകളുടെ പുറത്ത് വെച്ചു.+
18 അപ്പോൾ, അബീഗയിൽ+ പെട്ടെന്നുതന്നെ 200 അപ്പം, രണ്ടു വലിയ ഭരണി നിറയെ വീഞ്ഞ്, പാചകം ചെയ്യാൻ ഒരുക്കിയ അഞ്ച് ആട്, അഞ്ചു സെയാ* മലർ, 100 ഉണക്കമുന്തിരിയട, 200 അത്തിയട എന്നിവ എടുത്ത് കഴുതകളുടെ പുറത്ത് വെച്ചു.+