2 ശമുവേൽ 15:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അപ്പോൾ, ഗിത്ത്യനായ ഇഥായിയോടു+ രാജാവ് ചോദിച്ചു: “എന്തിനാണു താങ്കളും ഞങ്ങളുടെകൂടെ പോരുന്നത്? താങ്കൾ ഒരു വിദേശിയും പ്രവാസിയും* അല്ലേ? അതുകൊണ്ട്, മടങ്ങിപ്പോയി പുതിയ രാജാവിന്റെകൂടെ കഴിഞ്ഞുകൊള്ളൂ. 2 ശമുവേൽ 15:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പക്ഷേ, ഇഥായി രാജാവിനോടു പറഞ്ഞു: “യഹോവയാണെ, യജമാനനായ രാജാവാണെ, മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും ശരി, യജമാനനായ രാജാവ് എവിടെയോ അവിടെ അങ്ങയുടെ ഈ ദാസനുമുണ്ടായിരിക്കും!”+
19 അപ്പോൾ, ഗിത്ത്യനായ ഇഥായിയോടു+ രാജാവ് ചോദിച്ചു: “എന്തിനാണു താങ്കളും ഞങ്ങളുടെകൂടെ പോരുന്നത്? താങ്കൾ ഒരു വിദേശിയും പ്രവാസിയും* അല്ലേ? അതുകൊണ്ട്, മടങ്ങിപ്പോയി പുതിയ രാജാവിന്റെകൂടെ കഴിഞ്ഞുകൊള്ളൂ.
21 പക്ഷേ, ഇഥായി രാജാവിനോടു പറഞ്ഞു: “യഹോവയാണെ, യജമാനനായ രാജാവാണെ, മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും ശരി, യജമാനനായ രാജാവ് എവിടെയോ അവിടെ അങ്ങയുടെ ഈ ദാസനുമുണ്ടായിരിക്കും!”+