2 ശമുവേൽ 9:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അപ്പോൾ, രാജാവ് ശൗലിന്റെ പരിചാരകനായ സീബയെ ആളയച്ച് വരുത്തി ഇങ്ങനെ പറഞ്ഞു: “ശൗലിനും ശൗലിന്റെ ഭവനത്തിനും സ്വന്തമായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനനായ ശൗലിന്റെ കൊച്ചുമകനു കൊടുക്കുന്നു.+
9 അപ്പോൾ, രാജാവ് ശൗലിന്റെ പരിചാരകനായ സീബയെ ആളയച്ച് വരുത്തി ഇങ്ങനെ പറഞ്ഞു: “ശൗലിനും ശൗലിന്റെ ഭവനത്തിനും സ്വന്തമായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനനായ ശൗലിന്റെ കൊച്ചുമകനു കൊടുക്കുന്നു.+