1 ശമുവേൽ 25:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 42 തുടർന്ന്, അബീഗയിൽ+ പെട്ടെന്ന് എഴുന്നേറ്റ് കഴുതപ്പുറത്ത് കയറി ദാവീദിന്റെ ദൂതന്മാരെ അനുഗമിച്ചു. അഞ്ചു ദാസിമാർ കാൽനടയായി പിന്നാലെയുണ്ടായിരുന്നു. അബീഗയിൽ ചെന്ന് ദാവീദിന്റെ ഭാര്യയായി.
42 തുടർന്ന്, അബീഗയിൽ+ പെട്ടെന്ന് എഴുന്നേറ്റ് കഴുതപ്പുറത്ത് കയറി ദാവീദിന്റെ ദൂതന്മാരെ അനുഗമിച്ചു. അഞ്ചു ദാസിമാർ കാൽനടയായി പിന്നാലെയുണ്ടായിരുന്നു. അബീഗയിൽ ചെന്ന് ദാവീദിന്റെ ഭാര്യയായി.