യോശുവ 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അങ്ങനെ, അവരെ ജീവനോടെ വെച്ചുകൊള്ളാമെന്നു യോശുവ അവരോട് ഉടമ്പടി ചെയ്‌ത് അവരുമായി സമാധാനത്തിലായി.+ അതേ കാര്യംതന്നെ ഇസ്രായേൽസമൂഹത്തിലെ തലവന്മാർ അവരോട് ആണയിട്ട് പറയുകയും ചെയ്‌തു.+
15 അങ്ങനെ, അവരെ ജീവനോടെ വെച്ചുകൊള്ളാമെന്നു യോശുവ അവരോട് ഉടമ്പടി ചെയ്‌ത് അവരുമായി സമാധാനത്തിലായി.+ അതേ കാര്യംതന്നെ ഇസ്രായേൽസമൂഹത്തിലെ തലവന്മാർ അവരോട് ആണയിട്ട് പറയുകയും ചെയ്‌തു.+