2 ശമുവേൽ 22:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്റെ കഷ്ടകാലത്ത് അവർ എന്റെ നേർക്കു വന്നു.+പക്ഷേ യഹോവ എനിക്കു തുണയായുണ്ടായിരുന്നു.