-
2 ശമുവേൽ 18:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പക്ഷേ, അവർ പറഞ്ഞു: “അങ്ങ് വരേണ്ടാ.+ കാരണം, ഞങ്ങൾ തോറ്റോടിയാലും ഞങ്ങളിൽ പകുതിപ്പേരോളം മരിച്ചുവീണാലും അവർക്ക് അതൊരു വലിയ കാര്യമല്ല.* പക്ഷേ, അങ്ങയുടെ ജീവൻ ഞങ്ങളിൽ 10,000 പേരുടെ ജീവനെക്കാൾ വിലയേറിയതാണ്.+ അതുകൊണ്ട് അങ്ങ്, നഗരത്തിലിരുന്ന് ഞങ്ങൾക്കു വേണ്ട സഹായം എത്തിച്ചുതരുന്നതായിരിക്കും നല്ലത്.”
-