1 ദിനവൃത്താന്തം 20:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അതിനു ശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം ഉണ്ടായി. അവിടെവെച്ച് ഹൂശത്യനായ സിബ്ബെഖായി+ രഫായീമ്യനായ+ സിപ്പായിയെ കൊന്നു. അങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി.
4 അതിനു ശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം ഉണ്ടായി. അവിടെവെച്ച് ഹൂശത്യനായ സിബ്ബെഖായി+ രഫായീമ്യനായ+ സിപ്പായിയെ കൊന്നു. അങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി.