സങ്കീർത്തനം 142:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 142 ഞാൻ ശബ്ദം ഉയർത്തി സഹായത്തിനായി യഹോവയെ വിളിക്കുന്നു;+ഞാൻ ശബ്ദം ഉയർത്തി പ്രീതിക്കായി യഹോവയോടു യാചിക്കുന്നു. യോന 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+ ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+ അങ്ങ് എന്റെ ശബ്ദം കേട്ടു.
142 ഞാൻ ശബ്ദം ഉയർത്തി സഹായത്തിനായി യഹോവയെ വിളിക്കുന്നു;+ഞാൻ ശബ്ദം ഉയർത്തി പ്രീതിക്കായി യഹോവയോടു യാചിക്കുന്നു.
2 “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+ ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+ അങ്ങ് എന്റെ ശബ്ദം കേട്ടു.