-
1 ദിനവൃത്താന്തം 21:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പേര് രേഖപ്പെടുത്തിയവരുടെ എണ്ണം യോവാബ് ദാവീദിനെ അറിയിച്ചു. വാളെടുക്കാൻ പ്രാപ്തരായ 11,00,000 പേരാണ് ഇസ്രായേലിലുണ്ടായിരുന്നത്; യഹൂദയിൽ 4,70,000 പേരും.+ 6 എന്നാൽ രാജകല്പനയോടു കടുത്ത അമർഷം തോന്നിയതുകൊണ്ട്+ യോവാബ് ലേവി ഗോത്രത്തെയും ബന്യാമീൻ ഗോത്രത്തെയും എണ്ണിയില്ല.+
-