1 ശമുവേൽ 22:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പിന്നീട്, ഗാദ്+ പ്രവാചകൻ ദാവീദിനോടു പറഞ്ഞു: “ഒളിസങ്കേതത്തിൽ ഇനി താമസിക്കേണ്ടാ. അവിടെനിന്ന് യഹൂദാദേശത്തേക്കു+ ചെല്ലുക.” അതുകൊണ്ട്, ദാവീദ് അവിടം വിട്ട് ഹേരെത്തുവനത്തിലേക്കു പോയി. 1 ദിനവൃത്താന്തം 29:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ദിവ്യജ്ഞാനിയായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും+ ദിവ്യദർശിയായ ഗാദിന്റെയും+ വിവരണങ്ങളിൽ ദാവീദ് രാജാവിന്റെ ചരിത്രം ആദിയോടന്തം രേഖപ്പെടുത്തിയിട്ടുണ്ട്.
5 പിന്നീട്, ഗാദ്+ പ്രവാചകൻ ദാവീദിനോടു പറഞ്ഞു: “ഒളിസങ്കേതത്തിൽ ഇനി താമസിക്കേണ്ടാ. അവിടെനിന്ന് യഹൂദാദേശത്തേക്കു+ ചെല്ലുക.” അതുകൊണ്ട്, ദാവീദ് അവിടം വിട്ട് ഹേരെത്തുവനത്തിലേക്കു പോയി.
29 ദിവ്യജ്ഞാനിയായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും+ ദിവ്യദർശിയായ ഗാദിന്റെയും+ വിവരണങ്ങളിൽ ദാവീദ് രാജാവിന്റെ ചരിത്രം ആദിയോടന്തം രേഖപ്പെടുത്തിയിട്ടുണ്ട്.