-
2 ശമുവേൽ 2:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അതുകൊണ്ട് അബ്‌നേർ അസാഹേലിനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു നിറുത്തൂ. എന്നെക്കൊണ്ട് എന്തിന് ഒരു കൊല ചെയ്യിക്കണം? നിന്നെ കൊന്നിട്ട് ഞാൻ എങ്ങനെ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് നോക്കും?” 23 പക്ഷേ, പിന്തിരിയാൻ അസാഹേൽ കൂട്ടാക്കിയില്ല. അതുകൊണ്ട്, അബ്‌നേർ കുന്തത്തിന്റെ പിൻഭാഗംകൊണ്ട് അസാഹേലിന്റെ വയറ്റത്ത് കുത്തി.+ കുന്തം മറുവശത്തുകൂടി പുറത്തുവന്നു. അസാഹേൽ അവിടെ വീണ് തത്‌ക്ഷണം മരിച്ചു. അസാഹേൽ മരിച്ചുകിടന്നിടത്ത് എത്തുന്നവരെല്ലാം സ്തബ്ധരായി നിന്നുപോയി.
-