2 ശമുവേൽ 2:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 പിന്നെ, യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്ന് ചെന്നു. സൂര്യൻ അസ്തമിക്കാറായപ്പോൾ അവർ ഗിബെയോൻ വിജനഭൂമിയിലേക്കുള്ള* വഴിയിൽ ഗീയയ്‌ക്ക് അഭിമുഖമായുള്ള എമ്മയിലെ കുന്നിൽ എത്തിച്ചേർന്നു.
24 പിന്നെ, യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്ന് ചെന്നു. സൂര്യൻ അസ്തമിക്കാറായപ്പോൾ അവർ ഗിബെയോൻ വിജനഭൂമിയിലേക്കുള്ള* വഴിയിൽ ഗീയയ്‌ക്ക് അഭിമുഖമായുള്ള എമ്മയിലെ കുന്നിൽ എത്തിച്ചേർന്നു.