വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 29:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ദാവീദ്‌ രാജാവ്‌ സഭയോ​ടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന എന്റെ മകൻ ശലോമോൻ+ ചെറു​പ്പ​മാണ്‌; അവനു വേണ്ടത്ര അനുഭ​വ​പ​രി​ച​യ​മില്ല.+ എന്നാൽ ഈ ദേവാലയം* മനുഷ്യ​നു​വേ​ണ്ടി​യുള്ള ഒന്നല്ല, ദൈവ​മായ യഹോ​വ​യ്‌ക്കു​വേ​ണ്ടി​യു​ള്ള​താണ്‌.+ അതു​കൊ​ണ്ടു​തന്നെ വലി​യൊ​രു ജോലി​യാ​ണു നമ്മുടെ മുന്നി​ലു​ള്ളത്‌.

  • യിരെമ്യ 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 പക്ഷേ ഞാൻ പറഞ്ഞു: “അയ്യോ! പരമാ​ധി​കാ​രി​യായ യഹോവേ,

      എനിക്കു സംസാ​രി​ക്കാൻ അറിയില്ല;+ ഞാൻ വെറു​മൊ​രു കുട്ടി​യല്ലേ?”*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക